പാപ്പിനിശ്ശേരി BRC ബിപിസി ശ്രീ ശിവദാസൻ മാസ്റ്റർ ,ട്രയിനർ റീജ ടീച്ചർ തുടങ്ങിയവർ പ്രൊജക്റ്റ് അവതരണത്തിന് മുന്നോടിയായി കുട്ടികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നു.
Saturday, December 5, 2020
ശാസ്ത്രപഥം ഹയർ സെക്കൻ്ററി കൊമേഴ്സ് വിഭാഗം പ്രൊജക്റ്റ് അവതരണം.
ഹയർ സെക്കൻ്ററി വിഭാഗം കുട്ടികൾക്കുള്ള ശാസ്ത്രപഥം പരിപാടിയുടെ കൊമേഴ്സ് പ്രൊജക്റ്റ് അവതരണം 4/12/2020 വെള്ളിയാഴ്ച രാവിലെ 10 മുതൽ പാപ്പിനിശ്ശേരി ബിആർസി യിൽ വച്ച് നടന്നു. സബ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും 9 കുട്ടികൾ പ്രൊജക്റ്റ് അവതരണത്തിൽ പങ്കു ചേർന്നു.പയ്യന്നൂർ കോളേജ് കൊമേഴ്സ് വിഭാഗം മേധാവി Dr.ജയരാജൻ TK, ജാമിയ ഹംദാർഗ് കണ്ണൂർ ക്യാപസിലെ പീ ജി ഡിപ്പാർട്ട് മെൻ്റ് ഓഫ് കൊമേഴ്സ് ഫാക്കൽ ട്ടി അബ്ദുൾ റസാഖ് kp എന്നിവർ പ്രോജക്കറ്റുൾ വിലയിരുത്തി. ശാസ്ത്രപഥം ജില്ലാ മത്സരത്തിലേക്ക് മികച്ച 5 പ്രൊജക്കറ്റുൾ തെരഞ്ഞെടുത്തു.തുടർന്ന് മെച്ചപ്പെട്ട രീതിയിൽ പ്രൊജക്റ്റ് അവതരിപ്പിക്കാൻ ആവശ്യമായ നിർദേശങ്ങൾ കുട്ടികൾക്ക് നൽകി.
പാപ്പിനിശ്ശേരി BRC ബിപിസി ശ്രീ ശിവദാസൻ മാസ്റ്റർ ,ട്രയിനർ റീജ ടീച്ചർ തുടങ്ങിയവർ പ്രൊജക്റ്റ് അവതരണത്തിന് മുന്നോടിയായി കുട്ടികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നു.
പാപ്പിനിശ്ശേരി BRC ബിപിസി ശ്രീ ശിവദാസൻ മാസ്റ്റർ ,ട്രയിനർ റീജ ടീച്ചർ തുടങ്ങിയവർ പ്രൊജക്റ്റ് അവതരണത്തിന് മുന്നോടിയായി കുട്ടികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment