അറിയിപ്പുകള്‍














അക്കാദമിക മാസ്റ്റർ പ്ലാൻ നിർവഹണ പദ്ധതി തയ്യാറാക്കുന്നതിനുള്ള പഞ്ചായത്തുതല ശില്പശാല ഒക്‌ടോബർ  3 ,4 ,5 തീയതികളിൽ നടക്കുന്നു . പാപ്പിനിശ്ശേരി,വളപട്ടണം പഞ്ചായത്തുകളിലെ ശിൽപ്പശാല 3.10 .18 ന് 3 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹാളിൽ .
കല്യാശ്ശേരി   3.10 .18 ന് 3 മണിക്ക് ജൂബിലി ഹാളിൽ . ----------------------------------------------------------------------------------------------------------------------------