രണ്ടായിരത്തി പതിനാറാം ആണ്ട് ഡിസംബര്‍ രണ്ടാം ദിനം മുതല്‍ പാപ്പിനിശ്ശേരി ബി ആര്‍ സി 17 ലക്ഷ്യങ്ങള്‍ തുടങ്ങിയുള്ള ഒരു പുതിയ യാത്ര തുടങ്ങിٹ
സമഗ്രഗുണമേന്മ വിദ്യാലയ വികസനം ലക്ഷ്യമിടുന്ന അവസരത്തില്‍ ലോകഭിന്നശേഷി ദിനാചരണതോതടനുബന്ധിച്ച് വിവിധ കര്‍മ പരപാടികള്‍ സ്കൂള്‍തലം മുതല്‍ ബി ആര്‍ സി തലം വരെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ചിറകുള്ള ചങ്ങാതിമാര്‍ എന്ന പേരില്‍ ഡിസംബര്‍ 2, 3, 4 തീയ്യതികളില്‍ വിവിധ ഘട്ടങ്ങളിലായി സാമൂഹ്യഉള്‍ച്ചേരല്‍ പരിപാടി നടന്നു. രണ്ട് വേദികളിലായി 4 പഞ്ചായത്തുകള്‍ വീതം ഒത്തുചേര്‍ന്ന് ഒന്നാംഘട്ടം നടന്നു(കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, വളപട്ടണം, ചിറക്കല്‍) എന്നീ പഞ്ചായത്തുകളിലെ കുട്ടികള്‍ പാപ്പിനിശ്ശേരി എല്‍ പി സ്കൂളിലും, അഴീക്കോട്, നാറാത്ത്, പള്ളിക്കുന്ന്, പുഴാതി എന്നീ പഞ്ചായത്തുകളിലെ കുട്ടികള്‍ അഴീക്കോട് സൗത്ത് യു പി സ്കൂളിലും പങ്കെടുത്തു.

No comments:
Post a Comment